ആരോഗ്യംഖത്തർ

ഖത്തറിലുള്ളവർക്ക് ഇഹ്തിറാസ് ആപ്പ് സംബന്ധിച്ച നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം

കൊവിഡ് വ്യാപനം തടയുന്നതിന് ഖത്തർ സർക്കാർ പുറത്തിറക്കിയ ഇഹ്തിറാസ് ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നു വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ഉറപ്പു വരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ഫോണിൽ ഇഹ്തിറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഇന്റർനെറ്റ് ഡിസ്കണക്ട് ചെയ്യാതെ, ബ്ലൂടൂത്ത് എനേബിൾ ചെയ്ത്, ലൊക്കേഷൻ ഫീച്ചർ ആക്ടിവേറ്റ് ചെയ്താലാണ് ഇഹ്തിറാസ് ആപ്പ് പ്രവർത്തനക്ഷമമാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker