ഖത്തറിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) റിപ്പോർട്ട് ചെയ്തു.
“ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടെന്നാണു വ്യക്തമാക്കുന്നത്.” ട്വിറ്ററിൽ ക്യുഎംഡി പ്രസ്താവിച്ചു.
أمطار الخير في منطقة راس لفان حالياً بعدسة أحد المتابعين. اللهم صيباً نافعاً #قطر
— أرصاد قطر (@qatarweather) November 8, 2020
Rain is observed in Ras Lafan now taken by one of our followers. #Qatar pic.twitter.com/GUFZRvjlp3
റാസ് ലഫാൻ, അൽ ജസ്സാസിയ എന്നിവിടങ്ങളിൽ നിന്നുള്ള മഴയുടെ വീഡിയോകളും ക്യുഎംഡി പങ്കുവെച്ചു. റാസ് ലഫാനിൽ രണ്ട് കിലോമീറ്ററിൽ താഴെയുള്ള ദൃശ്യപരതയാകും ഉണ്ടാവുകയെന്നും ക്യുഎംഡി ട്വിറ്ററിൽ അറിയിച്ചു.
أجواء منطقة الجساسية الآن بعدسة أحد المتابعين، نشكر جميع متابعينا على التقاطاتهم الجميلة. #قطر
Aljassassiyeh now, a video taken by one of our followers. #Qatar pic.twitter.com/xe9tlrYGI2— أرصاد قطر (@qatarweather) November 8, 2020