ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള മുൻകരുതൽ നടപടികൾ വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

വാക്സിൻ സ്വീകരിച്ചാലും ആളുകൾ കൊവിഡ് പ്രതിരോധ മുൻകരുതലുകളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്വാറന്റീൻ എന്നിവ തുടരേണ്ടി വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ (MoPH) വാക്സിനേഷൻ മേധാവി ഡോ. സോഹ അൽ ബയാത്ത് വ്യക്തമാക്കി.

ജനസംഖ്യയുടെ 75 മുതൽ 80 ശതമാനം വരെ പേർക്കും വാക്സിനേഷൻ എടുക്കുകയും ഭൂരിപക്ഷം പേരും രോഗപ്രതിരോധ ശേഷി കൈവരിച്ച് അണുബാധയുടെ വൃത്തം ദുർബലമാവുകയോ തടസ്സപ്പെടുകയോ ചെയ്തുവെന്ന് ഞങ്ങൾക്ക് ഉറപ്പു ലഭിച്ചെങ്കിൽ, ഞങ്ങൾ നിയന്ത്രണങ്ങൾ പതുക്കെ നീക്കാൻ തുടങ്ങും.” അവർ കൂട്ടിച്ചേർത്തു.

“ഒരു ഡോസ് സ്വീകരിച്ചാൽ ആന്റിബോഡികൾ വികസിക്കില്ല. കൊവിഡ് വാക്സിനേഷന്റെ ഒരു ഡോസ് കഴിച്ചിട്ടുണ്ടെങ്കിൽ പോലും നിങ്ങൾ പോസിറ്റീവ് കേസുമായി സമ്പർക്കം പുലർത്തുകയാണെങ്കിൽ നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. കാരണം നിങ്ങളുടെ ശരീരം മതിയായ ആന്റിബോഡികൾ വികസിപ്പിച്ചിട്ടുണ്ടാകില്ല.” അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker