അന്തർദേശീയംഖത്തർ

ഖത്തറിലെ തൊഴിൽ പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ

വീഡിയോ കോൺഫറൻസിലൂടെ അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഭരണസമിതിയുടെ 340-ാമത് സെഷനിൽ ഖത്തർ പങ്കെടുത്തു. ഭരണവികസനം, തൊഴിൽ, സാമൂഹികകാര്യ മന്ത്രി യൂസഫ് ബിൻ മുഹമ്മദ് അൽ-ഉഥ്മാൻ ഫക്രോയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്.

തൊഴിൽ മേഖലയിലും സംയുക്ത സഹകരണത്തിലും ഖത്തർ സമീപകാലത്തു നടപ്പിലാക്കിയ പരിഷ്കാരങ്ങൾ തൊഴിലാളികൾക്കു ഗുണമുണ്ടാക്കുന്നതും അവരുടെ ക്ഷേമങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ഐ‌എൽ‌ഒ ഭരണസമിതി പ്രശംസിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker