അപ്ഡേറ്റ്സ്ഖത്തർ
ഹോം ക്വാറൻറീൻ ലംഘനം നടത്തിയ നാലു പേർ കൂടി ഖത്തറിൽ അറസ്റ്റിലായി
കൊവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീൻ ആവശ്യകതകൾ ലംഘിച്ച നാലു പേരെ അധികൃതർ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
മുൻകരുതൽ നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്ത് പ്രൊസിക്യൂഷനു വിധേയമാക്കപ്പെട്ടവർ:
1- മുഹമ്മദ് നജീബ് ഖലീഫ ഹസീം അൽ സാദ
2- അബ്ദുൾറഹ്മാൻ സുൽത്താൻ മുഹമ്മദ് അബ്ദുല്ല അൽ മർസൂക്കി
3- മഹമൂദ് അബ്ദുൽ മൊഹ്സെൻ മഹമൂദ് അബ്ദുൽ മൊഹ്സെൻ അൽ മഹമൂദ്
4- അലി ഹസ്സൻ മുഹമ്മദ് ഹസ്സൻ അൽ റഷീദ്
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികൾ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെടുന്നു.
Qatar arrested four more on Jan 13 for breaking home quarantine#Qatar #CoronaVirushttps://t.co/MerUGoikBK
— The Peninsula Qatar (@PeninsulaQatar) January 13, 2021