അപ്‌ഡേറ്റ്സ്ഖത്തർ

തൊഴിൽ സംബന്ധമായ പരാതികൾ എസ്എംഎസ് വഴി നൽകുന്നതിനെക്കുറിച്ചു വ്യക്തമാക്കി ഹുകൂമി

ഖത്തറിലുള്ളവർ തൊഴിൽ സംബന്ധമായ പരാതികൾ മൊബൈൽ എസ്എംഎസ് വഴി നൽകുന്നത് എങ്ങിനെയാണെന്നു വ്യക്തമാക്കി ഹുകൂമി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ജനങ്ങൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം ഹുകൂമി ആവർത്തിച്ചത്.

92727 എന്ന നമ്പറിലേക്കാണ് പരാതികൾ അയക്കേണ്ടത്. ആദ്യം 5 എന്നു ടൈപ്പ് ചെയ്തതിനു ശേഷം നിങ്ങളുടെ ഐഡി നമ്പറോ വിസ നമ്പറോ രേഖപ്പെടുത്തിയതിനു ശേഷം പരാതി എഴുതി അയക്കാവുന്നതാണ്. നിരവധി ഭാഷകളിലുള്ള ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker