അപ്‌ഡേറ്റ്സ്ഖത്തർ

വാഹനമോടിക്കുന്നവർക്കു റോഡ്‌ സുരക്ഷാ മുന്നറിയിപ്പു നൽകി ആഭ്യന്തരമന്ത്രാലയം

ഖത്തറിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ഓവർടേക്കിങ്ങ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശമാണ് മന്ത്രാലയം നൽകിയത്.

ഒരു കാരണവശാലും വലതു വശത്തു കൂടി ഓവർ ടേക്കിങ്ങ് പാടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് വലിയ രീതിയിൽ അപകടങ്ങൾക്കു കാരണമാകുന്നു എന്നും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ അവകാശങ്ങളെ കൂടി ഇല്ലാതാക്കുന്ന കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker