അപ്‌ഡേറ്റ്സ്ഖത്തർ

ജയിൽ തടവുകാർക്കു മാപ്പു നൽകാനുള്ള ഉത്തരവിറക്കി അമീർ

ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി തടവുകാർക്ക് മാപ്പ് നൽകിക്കൊണ്ട് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിറക്കി.

തടവുകാരുടെ പേരു വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തും. ഡിസംബർ 18നാണ് ഖത്തർ ദേശീയദിനം ആഘോഷിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker