ഇന്ത്യ

തീ പിടിത്ത മുന്നറിയിപ്പ് കുവൈത്ത് വിമാനം ഇൻഡിഗോ തിരിച്ചിറക്കി

കുവൈത്ത്/ചെന്നൈ : തീ പിടിത്ത മുന്നറിയിപ്പിനെ തുടർന്ന് കുവൈത്ത് വിമാനം ചെന്നൈയിൽ തിരിച്ചിറക്കി.
കാർഗോ അപ്പാർട്മെന്റിലെ സ്മോക്ഡിറ്റ് ക്റ്റർ തകരാറിലായതിനെ തുടർന്ന് അലാം മുഴങ്ങിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. ഇന്നലെ പുലർച്ചെ 1 20 ന് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. തകരാർ പരിഹരിച്ചതിനെ തുടർന്ന് വിമാനം സർവ്വീസ് നടത്തുകയും ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker