കാലാവസ്ഥഖത്തർ

ഖത്തറിൽ ഇന്നു മുതൽ ചൂടു വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ഖത്തറില്‍ ഇന്നു മുതല്‍ ചൂട് വർദ്ധിക്കുമെന്നും വരും ദിവസങ്ങളിൽ താപനിലയില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ദോഹയിലെ പരമാവധി താപനില ആഴ്ചയിൽ 40 ഡിഗ്രി സെല്‍ഷ്യസില്‍ വരെ എത്തിയേക്കാം. ഖത്തറിന്റെ മറ്റു പ്രദേശങ്ങളില്‍ താപനില ഇതിനേക്കാൾ വർദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker