അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ തണുപ്പു വീണ്ടും വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് വ്യാപിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിലെ കാലാവസ്ഥ തണുപ്പുള്ളതിനാൽ അടുത്ത ആഴ്ച പകുതി വരെ താപനിലയിലെ ഇടിവ് തുടരുമെന്ന് ക്യുഎംഡി ബുധനാഴ്ച പറഞ്ഞു. ഈ കാലയളവിൽ പരമാവധി താപനില 24 മുതൽ 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 19 മുതൽ 12 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker