ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ചിതറിയ മഴയ്ക്കുള്ള സാധ്യത തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിലും കടൽത്തീരത്തും നേരിയ മഴ നിരീക്ഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മിതമായ വേഗതയിൽ വീശുന്ന വടക്കു കിഴക്കൻ കാറ്റു മൂലം തിരമാലകളുടെ ഉയരം 1 മുതൽ 3 അടി വരെ ഉയരുമെന്നും ചിലപ്പോൾ ഇത് 8 അടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
It further added that the department observed light rain in the northern parts of Qatar, inshore and offshore. #Qatar #Weather https://t.co/erzLw4Guh5
— The Peninsula Qatar (@PeninsulaQatar) April 13, 2021