ഖത്തറിൽ പ്രവാസിയായിരുന്ന വ്യക്തി നാട്ടില്‍ വച്ചു കോവിഡ് ബാധിച്ച് മരിച്ചു. തമിഴ്നാട് സ്വദേശിയായ മണികണ്ഠൻ (50) ആണു മരിച്ചത്.
പത്തു വര്‍ഷത്തോളം ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന നീലകണ്ഠന് കഴിഞ്ഞ ഡിസംബറിൽ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.