കൊവിഡ് രോഗം ബാധിച്ചെത്തിയവരുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി രാജ്യത്തെ കോവിഡ് ആശുപത്രികളുടെ കോൺടാക്റ്റ് നമ്പറുകൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പട്ടികപ്പെടുത്തി.
ലിസ്റ്റു ചെയ്തിരിക്കുന്ന നമ്പറുകൾ ഇവയാണ്:
അൽ വക്ര ഹോസ്പിറ്റൽ: 40115060
ഹാസം മെബൈറീക്ക് ജനറൽ ഹോസ്പിറ്റൽ: 40240222
ക്യൂബൻ ഹോസ്പിറ്റൽ: 40157777
സർജിക്കൽ സ്പെഷ്യാലിറ്റി സെന്റർ: 44396762
മെസീദ് ഹോസ്പിറ്റൽ: 33056541
റാസ് ലഫാൻ ഹോസ്പിറ്റൽ: 66130897
കൊവിഡ് ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ 16000 എന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണം. നേരത്തെ രോഗം കണ്ടെത്തിയാൽ ചികിത്സ തേടാനും അതിൽ നിന്ന് കരകയറാനും എളുപ്പമായിരിക്കും.
Telephone numbers for HMC COVID-19 hospital enquiries#Qatar https://t.co/ydT7FS6c4N
— The Peninsula Qatar (@PeninsulaQatar) April 19, 2021