ആരോഗ്യംഖത്തർ

കൊവിഡ് വാക്സിനേഷന് ഹെൽത്ത് കാർഡ് നിർബന്ധമോ, വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം

ഖത്തറിൽ കൊവിഡ് വാക്സിനെടുക്കാൻ ഹെൽത്ത് കാർഡ് നിർബന്ധമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് ജനങ്ങളുടെ സംശയത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിനേഷൻ എടുക്കാൻ ഇഹ്തിറാസ് സ്റ്റാറ്റസ് ഗ്രീൻ ആകണമെന്നതും ഖത്തർ ഐഡിയും നിർബന്ധമാണ്. ഹെൽത്ത് കാർഡ് ഉള്ളത് ആരോഗ്യ സേവനങ്ങൾ ലഭിക്കാൻ ഗുണകരമായതിനാൽ അതിനു വേണ്ടി രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker