ഇന്ത്യഖത്തർ

ഖത്തർ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി ഇന്ത്യൻ അംബാസിഡർ

411 ഇന്ത്യൻ സ്വദേശികളാണ് വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ഖത്തറിലെ ജയിലിൽ കഴിയുന്നതെന്ന് ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ അറിയിച്ചു. ആഴ്ച തോറും എംബസി സംഘം നടത്തുന്ന ജയിൽ സന്ദർശനത്തിൽ 251 ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലിലുള്ള ഇന്ത്യക്കാരുടെ ക്ഷേമവിവരങ്ങൾ അറിയാനും സാധ്യമായ സഹായങ്ങൾ നൽകാനുമാണ് ഇന്ത്യൻ എംബസി സന്ദർശനങ്ങൾ നടത്തുന്നത്. 2020ൽ അമീർ മാപ്പു നൽകിയതിനെ തുടർന്ന് 69 ഇന്ത്യക്കാർ ജയിൽ മോചിതരായിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker