ഖത്തർ

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക, ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ഖത്തറിൽ പൊടിക്കാറ്റു മൂലം ദൂരക്കാഴ്ച കുറഞ്ഞിട്ടുണ്ടെന്നും ഹൈവേകളിലാണ് ഇതു കൂടുതലായുള്ളതെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വാഹനമോടിക്കുന്നവർ ഇതു ശ്രദ്ധിക്കണമെന്നും വേണ്ടത്ര സുരക്ഷാ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker