ഖത്തർ
ഖത്തറിലെ ടൂറിസത്തിനു മിഴിവേകാൻ പദ്ധതിയുമായി എംഎംഇ
അൽ ബെയ്റ്റ് സ്റ്റേഡിയത്തിലും ആസ്പയർ പാർക്കിലുമുള്ള കുളങ്ങൾക്കു കൂടുതൽ ഭംഗി വരുത്താൻ 100 വാത്തകളെ (ഒരിനം അരയന്നം) മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം (എംഎംഇ) നൽകി. മന്ത്രാലയം ഇത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
പാരിസ്ഥിതിക വശങ്ങളെ സമ്പന്നമാക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയവും സമിതിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഈ സംരംഭം.
The initiative is part of the ongoing collaboration between the ministry and the committee in order to enrich the environmental aspect and promote tourism.#Qatar #AlBaytStadium #Geese #Tourism https://t.co/eioj0HrtIj
— The Peninsula Qatar (@PeninsulaQatar) April 29, 2021