ആരോഗ്യംഖത്തർ

അറുപതു വയസു കഴിഞ്ഞവർക്ക് കർശന നിർദേശവുമായി ആരോഗ്യമന്ത്രാലയം

പ്രായമായവരിൽ കൊവിഡ് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ രാജ്യത്ത് അറുപതു വയസു കഴിഞ്ഞ എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. വീട്ടിലുള്ള മുതിർന്നവരെ വാക്സിനെടുക്കാൻ ബന്ധുക്കൾ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ അറുപതു വയസു കഴിഞ്ഞ 25 ശതമാനം പേരും ഇതുവരെയും വാക്സിൻ എടുത്തിട്ടില്ല. ഇതു വാക്സിനേഷൻ ക്യാമ്പെയ്ൻ പൂർത്തീകരിക്കാൻ പ്രയാസമുണ്ടാക്കിയേക്കും. വാക്‌സിന്‍ ബുക്ക് ചെയ്യാനായി 4027 7077 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker