ആരോഗ്യംഖത്തർ

വാക്സിനേഷൻ ക്യാമ്പെയ്ൻ അതിവേഗത്തിൽ മുന്നോട്ട്, ഖത്തറിനു ശുഭപ്രതീക്ഷ

നാഷണൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രതിവാര അപ്‌ഡേറ്റിൽ ഖത്തറിലെ മുതിർന്ന ജനസംഖ്യയുടെ (16 വയസും അതിൽ കൂടുതലുമുള്ളവർ) 44.7% പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 188,152 വാക്സിൻ ഡോസുകളും പ്രോഗ്രാം ആരംഭിച്ചതിനുശേഷം 1,603,913 ഡോസുകളും നൽകിയിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 86% ആളുകൾക്കും 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 82.4% പേർക്കും 80 വയസ്സിനു മുകളിലുള്ള 80.7% പേർക്കും കുറഞ്ഞത് ഒരു ഡോസ് കൊവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker