ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്ൻ ദ്രുതഗതിയിൽ മുന്നോട്ട്, ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ

കോവിഡിനെതിരായ ഖത്തറിന്റെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പെയ്ൻ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നു. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 134,498 ഡോസ് കുത്തിവെപ്പു നൽകിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ഇതുവരെ ഖത്തറിൽ നൽകിയ മൊത്തം വാക്സിൻ ഡോസുകളുടെ എണ്ണം 594,613 ആയി. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 18.2 ശതമാനം അല്ലെങ്കിൽ 6 മുതിർന്നവരിൽ ഒരാൾക്കെങ്കിലും കുറഞ്ഞത് ഒരു ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker