അന്തർദേശീയംഅപ്ഡേറ്റ്സ്ഖത്തർ
ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് ഖത്തർ എയർവേയ്സ്
മാർച്ച് 16 മുതൽ 13 രാജ്യങ്ങളിൽ നിന്നു കൂടിയുള്ള യാത്രക്കാർ യാത്രക്കു മുൻപ് കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കേണ്ടതില്ലെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. അതേ സമയം ഗവൺമെന്റ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഇതിൽ മാറ്റം വരുമെന്നും എയർലൈൻ വ്യക്തമാക്കി.
ഖത്തർ എയർവേയ്സ് ഒഴിവാക്കിയ രാജ്യങ്ങൾ:
-അർമേനിയ
-ബംഗ്ലാദേശ്
-ബ്രസീൽ
-ഇന്ത്യ
-ഇറാൻ
-ഇറാക്ക്
– നേപാൾ
– നൈജീരിയ
-പാക്കിസ്ഥാൻ
-ഫിലിപ്പൈൻസ്
– റഷ്യ
– ശ്രീലങ്ക
– ടാൻസാനിയ
Passengers departing from 13 countries don’t need PCR Test report: Qatar Airways#Qatar https://t.co/cVx1Lug3rR
— The Peninsula Qatar (@PeninsulaQatar) March 23, 2021