അന്തർദേശീയംഖത്തർ

ഖത്തർ അമീറിനെ ആലിംഗനം ചെയ്തു വരവേറ്റ് സൗദി സുൽത്താൻ

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടുവെന്ന സൂചനകൾ ശക്തമാക്കി ജിസിസി ഉച്ചകോടിക്കായി സൗദിയിലെത്തിയ ഖത്തർ അമീറിനെ ആലിംഗനത്തോടെ സ്വീകരിച്ച് സൗദി കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദ്.

മൂന്നര വർഷം നീണ്ട ഉപരോധത്തിനു ശേഷം ഖത്തറിന് തങ്ങളുടെ അതിർത്തികൾ സൗദി തുറന്നു കൊടുത്തിരുന്നു. ഈജിപ്ത്, യുഎഇ, ബഹ്റെൻ എന്നീ രാജ്യങ്ങൾ കൂടി ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ ഉപരോധം പൂർണമായും അവസാനിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker