ഖത്തർ

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള എർത്ത് അവറിൽ പങ്കെടുത്ത് ഖത്തർ

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും ആഗോള താപനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനു ലോകമെമ്പാടും നടക്കുന്ന എർത്ത് അവറിൽ ഖത്തറും പങ്കാളികളായി.

ഇന്നലെ രാത്രി 8.30 മുതൽ 9.30 വരെ എല്ലാ വൈദ്യുത ദീപങ്ങളും അണച്ചാണ് ഖത്തർ എർത്ത് അവറിന്റെ ഭാഗമായത്. മന്ത്രാലയങ്ങളും കമ്പനികളും എല്ലാം ഇതിന്റെ ഭാഗമായി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker