അപ്‌ഡേറ്റ്സ്ഖത്തർവിനോദം

അൽ ഖോറിലെ മറ്റൊരു ബീച്ച് പാർക്ക് കൂടി തുറന്നു

കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അൽ ഖമ്ര ബീച്ച് പാർക്കും അൽ ഖോർ സിറ്റിയിലെ അൽ ഷുവ നേച്ചർ റിസർവും വീണ്ടും തുറന്നു.

13,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള അൽ ഷുവ റിസർവിൽ 62 തരം മരങ്ങളും അറേബ്യൻ ഓറിക്സ്, മാൻ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളും ഒട്ടകപ്പക്ഷി, കാട, പ്രാവ് തുടങ്ങിയ പക്ഷികളുമുണ്ട്.

10,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ കമ്ര പാർക്ക് 650 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വൈവിധ്യമാർന്ന കാർഷിക ഘടകങ്ങളും വിവിധതരം തണൽ മരങ്ങളും ഉൾക്കൊള്ളുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker