ഖത്തർബിസിനസ്

റമദാൻ ഓൺലൈൻ മാർക്കറ്റ് ഏപ്രിൽ 15 മുതൽ, ചെറുകിട സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

ബിദായ സെൻററും സ്നൂനു ആപ്പും സഹകരിച്ചു സംഘടിപ്പിക്കുന്ന റമദാൻ ഓൺലൈൻ മാർക്കറ്റ് ഏപ്രിൽ 15 മുതൽ മെയ് 15 വരെ നടക്കും. ഇതിൽ രജിസ്ട്രേഷൻ നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

https://www.bedaya.qa എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളേ അപേക്ഷിക്കാൻ പറ്റൂ. ഉൽപന്നങ്ങൾ റമദാനുമായി ബന്ധപ്പെട്ടതായിരിക്കണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker