ഖത്തർ

ഖത്തറിൽ അധ്യാപക, അനധ്യാപക ഒഴിവ്, നോർക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ നോർക്ക റൂട്സ് വഴി നിയമനം നടത്തുന്നു. അധ്യാപക, അനധ്യാപക പ്രവൃത്തി പരിചയമുള്ള ആളുകൾക്ക് അപേക്ഷിക്കാം. ഏകദേശം 70,000-89,000 രൂപയ്ക്കിടയിലായിരിക്കും അടിസ്ഥാന ശമ്പളം.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും  www.norkaroots.org  എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 2021 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939ൽ ബന്ധപ്പെടുക.

Source: Asianet News

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker