അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിന്റെ പല ഭാഗങ്ങളിലും മഴ കനത്തേക്കാം, സുരക്ഷാ നിർദ്ദേശങ്ങൾ നൽകി ക്യുഎംഡി

കനത്ത കാറ്റ്, ഉയർന്ന പൊടിപടലങ്ങൾ എന്നിവക്കൊപ്പം ഇടിമിന്നലോടു കൂടിയതും അല്ലാത്തതുമായ ചിതറിയ മഴ ഖത്തറിന്റെ വടക്കൻ ഭാഗങ്ങളിൽ ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഹയുടെ മിക്ക ഭാഗങ്ങളും മേഘാവൃതമായി കാണപ്പെട്ടതിനു പുറമേ കനത്ത കാറ്റും രാവിലെ മുതൽ ഉണ്ടായിരുന്നു.

വാഹനമോടിക്കുന്നവർക്കുള്ള സുരക്ഷാ മുൻകരുതലുകൾ:

– ട്രാക്കുകൾക്കിടയിൽ സാവധാനം നീങ്ങുക
– ഹെഡ്‌ലൈറ്റുകൾ ഓണാക്കുക
– വേഗത കുറയ്‌ക്കുക
– ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളിൽ നിന്നും മാറിനിൽക്കുക
– സുരക്ഷാ അകലം പാലിക്കുക
– വെള്ളത്തിൽ മുങ്ങിയ റോഡുകൾ ഒഴിവാക്കുക

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker