ആരോഗ്യംഖത്തർ

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് മെട്രാഷ്‌2 ആപ്പിലൂടെ അപേക്ഷിക്കേണ്ട വിധം

ഖത്തറിലുള്ളവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി മെട്രാഷ് 2 ആപ്പിലൂടെ അപേക്ഷിക്കാമെന്ന കാര്യമോർമിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. അപേക്ഷിക്കുന്നതിനുള്ള പ്രക്രിയകൾ ഇവയാണ്.

– ആപ്പിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യുക.
– പുതിയ അപേക്ഷയാണെങ്കിൽ റിക്വസ്റ്റ് സർട്ടിഫിക്കറ്റും, നേരത്തെ നൽകിയ അപേക്ഷ ട്രാക്ക് ചെയ്യാനാണെങ്കിൽ അപ്ലിക്കേഷൻ ഫോളോ അപ്പും തിരഞ്ഞെടുക്കുക.
– വേണ്ട രേഖകൾ നേരിട്ടു സ്കാൻ ചെയ്തോ ഫോണിൽ നിന്നുമോ അപ്ലോഡ് ചെയ്യാം.
– ഫീസ് വിവരങ്ങൾ നൽകി അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക.
– പേയ്മെന്റ് റെസീപ്റ്റിനൊപ്പം അപ്ലിക്കേഷൻ വിവരങ്ങളും ലഭിക്കും. ശേഷം ഇതു ട്രാക്ക് ചെയ്യാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker