ആരോഗ്യംഖത്തർ

വാക്സിനേഷൻ പൂർത്തിയാക്കിയാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകളെ ക്രമേണ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി തുടങ്ങുമെന്ന് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ് പൂർത്തിയാക്കിയ അഞ്ചിൽ കൂടാത്ത ആളുകൾക്ക് ഔട്ട്‌ഡോറിൽ ഒത്തുചേരാനുള്ള അനുമതി ഖത്തർ മന്ത്രിസഭ ഇതിനകം നൽകിയിട്ടുണ്ട്. വാക്‌സിൻ ലഭിച്ചവർക്കായി കൂടുതൽ ഇളവുകൾ വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker