അന്തർദേശീയംഖത്തർ

തുർക്കി സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികൾ ഖത്തർ വാങ്ങും, ധാരാണാപത്രം ഒപ്പിട്ടു

ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 10 ശതമാനം ഓഹരികൾ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) വാങ്ങുന്നതിന് അന്തിമരൂപം നൽകാൻ ക്യുഐഎയുമായി ധാരണാപത്രം ഒപ്പിട്ടതായി തുർക്കി വെൽത്ത് ഫണ്ട് (ടിഡബ്ല്യുഎഫ്) അറിയിച്ചു.

ഓഹരി വാങ്ങൽ പൂർത്തിയായിക്കഴിഞ്ഞാൽ, ബോർസ ഇസ്താംബൂളിൽ ബാക്കിയുള്ള 80.6 ശതമാനം ഓഹരികൾ ടിഡബ്ല്യുഎഫിന്റെ കീഴിൽ തന്നെയായിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker