അപ്‌ഡേറ്റ്സ്ഖത്തർ

മെസൈമീറിലെ വുഖൂദ് പെട്രോൾ സ്റ്റേഷൻ താൽകാലികമായി അടച്ചു

അഷ്ഗലിന്റെ പ്രവർത്തനങ്ങൾ സമീപ പ്രദേശത്തു നടക്കുന്നതു കാരണം മെസാമീർ ഈസ്റ്റ് പെട്രോൾ സ്റ്റേഷനിൽ മുഴുവൻ സർവീസുകളും താൽക്കാലികമായി നിർത്തിയെന്ന് വുഖൂദ് അറിയിച്ചു. ഏപ്രിൽ 29 മുതൽ മെയ് 2 വരെയാണ് പെട്രോൾ സ്റ്റേഷൻ അടച്ചിടുന്നത്.

തങ്ങളുടെ സേവനങ്ങൾ അടുത്തുള്ള മെസാമീർ വെസ്റ്റ്, അൽ തുമാമ 1, മെസാമീർ സൗത്ത് പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെന്നും ട്വിറ്ററിൽ വുഖൂദ് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker