ഖത്തറിൽ പൊതുജനങ്ങൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ക്യുഎൻസിസിയിൽ കുത്തിവെപ്പെടുക്കാൻ പോകുന്ന ജനങ്ങൾക്ക് ഇഹ്തിറാസുമായി ബന്ധപ്പെട്ട കർശന നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം.
ഇഹ്തിറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്കു മാത്രമേ ക്യുഎൻസിസിയിൽ പ്രവേശിക്കാനും വാക്സിനേഷൻ സ്വീകരിക്കാനും അനുമതിയുള്ളൂവെന്നും ഇതു കർശനമായി പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#YourSafetyIsMySafety #Covid19 #CovidVaccine #Qatar #Doha pic.twitter.com/fQzVzGRQXA
— The Peninsula Qatar (@PeninsulaQatar) April 5, 2021