കാലാവസ്ഥഖത്തർ

ഖത്തറിൽ മൂടൽമഞ്ഞിനു സാധ്യത, ജാഗ്രത പാലിക്കണമെന്ന് ക്യുഎംഡി

ബുധനാഴ്ച വൈകുന്നേരം 6 മണി വരെ കടൽത്തീരത്തിനടുത്തുള്ള പ്രദേശങ്ങളിൽ മൂടൽ മഞ്ഞുമൂടിയതും പകൽ ചൂടായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ദൂരക്കാഴ്ച ഈ സ്ഥലങ്ങളിൽ കുറവായിരിക്കുമെന്നും ക്യുഎംഡി മുന്നറിയിപ്പ് നൽകി.

രാത്രിയിൽ തീരത്തു നിന്നും അകലെയുള്ള സ്ഥലങ്ങളിലും മൂടൽമഞ്ഞുണ്ടാകാമെന്നും ദൃശ്യപരത കുറയുമെന്നും ക്യുഎംഡി അറിയിച്ചു. കാറ്റ് കടൽത്തീരത്ത് 05 നോട്ട് മൈൽ വേഗതക്കു താഴെയായിരിക്കും. വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്കാകുമ്പോൾ ഇത് 05 മുതൽ 15 നോട്ട് വരെയായി മാറുന്നു. ദൃശ്യപരത 4 മുതൽ 8/2 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker