അപ്‌ഡേറ്റ്സ്ഖത്തർ

ഈദ് അൽ ഫിത്വർ പ്രാർത്ഥനാ സമയമറിയിച്ച് ഔഖാഫ്

ഈദ് അൽ ഫിത്വർ പ്രാർത്ഥന പുലർച്ചെ 5:05നാണു നടക്കുകയെന്ന് ഔഖാഫ്- ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഈദ് അൽ ഫിത്വർ നമസ്കാരത്തിനായി 1,028 പള്ളികളും പ്രാർത്ഥനാ മൈതാനങ്ങളും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

മന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിൽ പള്ളികളുടെ പേര്, നമ്പർ, പള്ളികളുടെ സ്ഥാനം, പ്രാർത്ഥന മൈതാനം എന്നിവ ഉൾപ്പെടുന്നു, അവയിൽ വെച്ചാണു ഈദ് അൽ ഫിത്തർ പ്രാർത്ഥന നടക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker