അന്തർദേശീയംആരോഗ്യംഖത്തർ

അറബ് മേഖലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗം കണ്ടെത്തി, രോഗം സ്ഥിരീകരിച്ചത് മൂന്നു കൊവിഡ് രോഗികളിൽ

ഇന്ത്യയിൽ കൊവിഡ് രോഗികൾക്കിടയിൽ പടരുന്ന “ബ്ലാക്ക് ഫംഗസ്” എന്ന പേരിലറിയപ്പെടുന്ന അത്യന്തം അപകടകരമായ രോഗമായ മ്യൂക്കോമൈക്കോസിസ് ഒമാനിലെ മൂന്ന് കോവിഡ് രോഗികളിൽ കണ്ടെത്തി. അറബ് മേഖലയിൽ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്.

താരതമ്യേന അപൂർവമായ രോഗമാണെങ്കിലും, ഈ രോഗം ഒമാനിൽ കൊവിഡ് വ്യാപനത്തെ നേരിടാനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുമെന്ന് അധികാരികൾക്കിടയിൽ ആശങ്ക ഉയർത്തുന്നു. മൂന്ന് രോഗികളും ഏത് അവസ്ഥയിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker