അന്തർദേശീയംഖത്തർ

വാക്സിനേഷൻ പൂർത്തിയാക്കിയവരെ ക്വാറന്റീനിൽ നിന്നും ഒഴിവാക്കി കുവൈത്ത്

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകൾ അങ്ങോട്ടുള്ള യാത്രക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ചരക്ക് സർവീസുകൾ തുടരുമെന്നും കുവൈറ്റ് മന്ത്രിസഭ ചൊവ്വാഴ്ച അറിയിച്ചു.

കുത്തിവയ്പ്പ് എടുത്തവർക്കും 90 ദിവസത്തിനുള്ളിൽ കൊവിഡിൽ നിന്നും രോഗമുക്തി നേടിയവർക്കും ക്വാറന്റീൻ ആവശ്യമില്ല. അവർ എത്തിച്ചേർന്ന തീയതിയുടെ മൂന്ന് ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നടത്തണം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker