അപ്ഡേറ്റ്സ്ഖത്തർ
പുതുവൽസര ആശംസകൾ നേർന്ന് അമീർ
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വ്യാഴാഴ്ച സൗഹൃദ രാജ്യങ്ങളിലെ വിശിഷ്ടരായ നേതാക്കൾക്കും ജനങ്ങൾക്കും പുതുവത്സരാഘോഷ ആശംസകൾ കൈമാറി. ഏവർക്കും ആരോഗ്യവും സന്തോഷവും പുതിയ വർഷത്തിൽ ഉണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു.
Amir exchanges New Year greetings#Qatar https://t.co/6XfSxjEyEj
— The Peninsula Qatar (@PeninsulaQatar) December 31, 2020