ആരോഗ്യംഖത്തർ

കൊവിഡ് വാക്സിൻ രണ്ടാം ഡോസിനു ശേഷം യാത്ര ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് പൂർത്തിയായാൽ ഉടനെ യാത്ര ചെയ്യുന്നതിൽ കുഴപ്പമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേ സമയം രണ്ടാമത്തെ ഡോസിനു ശേഷം 14 ദിവസം കഴിഞ്ഞാലേ ക്വാറൻറീനിൽ ഇളവു ലഭിക്കുകയുള്ളൂ.

രണ്ടാമത്തെ വാക്സിനെടുത്ത ഉടനെ യാത്ര ചെയ്യുകയും 14 ദിവസത്തിനു മുൻപു തന്നെ ഖത്തറിൽ തിരിച്ചെത്തുകയും ചെയ്താൽ ക്വാറന്റിൻ ഇളവു ലഭിക്കില്ല. നിലവിൽ മൂന്നു മാസത്തേക്കാണ് ഈ ഇളവെങ്കിലും മറ്റു രാജ്യങ്ങളിൽ നിന്നും വാക്സിനെടുത്തവർക്ക് ഇളവുകൾ ലഭ്യമാകില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker