ഖത്തർവിദ്യാഭ്യാസം

ഖത്തറിലെ ഇന്ത്യക്കാർക്ക് സന്തോഷവാർത്ത, 35 വർഷത്തെ പ്രവർത്തന പരിചയവുമായി പുതിയ സ്കൂൾ ആരംഭിക്കുന്നു

ഖത്തറിൽ മികച്ച വിദ്യാഭ്യാസം ലഭിക്കാൻ അവസരമില്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി പുതുതായി ഒരു ഇന്ത്യൻ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ബ്രില്യന്റ് ഇന്ത്യൻ ഇൻറർനാഷണൽ എന്ന പേരിലുള്ള സ്കൂൾ ലാൻഡ്മാർക് മാളിന്റെ പിൻ ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

2021ലെ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ബ്രില്യന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ KG1 മുതൽ Grade 6 വരെയുള്ള ക്ലാസുകൾ നടത്താനാണ് സ്കൂളിന് അനുമതി ലഭിച്ചിട്ടുള്ളത്.

തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽ അസർ ഗ്രുപ്പാണ് സ്കൂളിന്റെ മാനേജ്മെന്റ്. വിദ്യാഭ്യാസ രംഗത്ത് 35 വർഷത്തെ പ്രവർത്തിപരിചയമുള്ള അൽ അസർ ഗ്രൂപ്പ് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പു നൽകുമ്പോൾ അതു പ്രയോജനപ്പെടുത്താൻ ഖത്തറിലെ ജനങ്ങൾക്കു സാധിക്കും.

Contact: 44930039
Whatsapp: Click here

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker