ഖത്തർ

പേൾ ഖത്തറിൽ കാലാവസ്ഥക്ക് അനുസൃതമായ അഞ്ചു ബസ് സ്റ്റോപ്പുകൾ ഉദ്ഘാടനം ചെയ്തു

പ്രമുഖ ഖത്തറി പബ്ലിക് ഷെയർഹോൾഡിംഗ് കമ്പനിയും ദി പേൾ-ഖത്തർ, ഗെവാൻ ദ്വീപ് എന്നിവയുടെ മാസ്റ്റർ ഡെവലപ്പറുമായ യുണൈറ്റഡ് ഡവലപ്മെന്റ് കമ്പനി കാലാവസ്ഥക്ക്  അനുസൃതമായ അഞ്ച് ഷെൽട്ടേർഡ് ബസ് സ്റ്റോപ്പുകൾ പേൾ-ഖത്തറിൽ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

പേൾ-ഖത്തറിനും ലെഗ്റ്റൈഫിയ മെട്രോ സ്റ്റേഷനും ഇടയിൽ ഫ്രീ M110 മെട്രോലിങ്ക് സർവീസിൽ യാത്ര ചെയ്യുന്നവർക്കായാണ് ബസ് സ്റ്റോപ്പുകൾ. പോർട്ടോ അറേബ്യയിലും (ടവറുകൾ 6, 7, 30) അതുപോലെ മദീന സെന്റർ, ക്വാനത്ത് ക്വാർട്ടിയർ എന്നിവിടങ്ങളിലും ബസ് സ്റ്റോപ്പുകൾ സ്ഥിതിചെയ്യുന്നു. മനോഹരമായി രൂപകൽപ്പന ചെയ്ത ഈ ബസ് സ്റ്റോപ്പുകൾ മൊബൈൽ ചാർജിംഗ് ഔട്ട്‌ലെറ്റുകൾക്ക് പുറമേ വിവര സേവനങ്ങളും നൽകുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker