അന്തർദേശീയംഖത്തർ

സൗദിയിലെ രണ്ടു നഗരങ്ങളിലേക്കു കൂടി ഖത്തർ എയർവേയ്സ് സർവീസ് ആരംഭിക്കുന്നു

2021 ജനുവരി 11 തിങ്കളാഴ്ച മുതൽ സൗദിയിലെ റിയാദിലേക്കു വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനു പിന്നാലെ രണ്ടു സൗദി നഗരങ്ങളിലേക്കു കൂടി സർവീസ് ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.

ജനുവരി 14 വ്യാഴാഴ്ച ജിദ്ദയിലേക്കും ജനുവരി 16 ശനിയാഴ്ച ദമാമിലേക്കുമാണ് സർവീസ് ആരംഭിക്കുക.

റിയാദിലേക്കും ദമാമിലേക്കും പ്രതിദിന സർവീസും ജിദ്ദയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്‌സ് ആരംഭിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker