അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

പ്രൈവറ്റ് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനങ്ങളിൽ മാറ്റം തീരുമാനിച്ച് മന്ത്രിസഭാ യോഗം

സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്ക് അവരുടെ ശേഷിയുടെ 50% കവിയാത്ത തരത്തിൽ സേവനങ്ങൾ നൽകാമെന്ന് ഇന്നലെ നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഈ തീരുമാനം ഇന്ന് (29.04.2021) മുതൽ കൂടുതൽ അറിയിപ്പുണ്ടാകുന്നതു വരെ പ്രാബല്യത്തിൽ വരും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അദ്ധ്യക്ഷത വഹിച്ച് വീഡിയോ കോൺഫറൻസിലൂടെ നടന്ന കാബിനറ്റിന്റെ പതിവ് യോഗത്തിലാണ് തീരുമാനം. കൊവിഡിനെ ചെറുക്കാനുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും.

https://twitter.com/PeninsulaQatar/status/1387514505589104646?s=19

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker