ഖത്തർവിദ്യാഭ്യാസം

എൻഡ് സെമസ്റ്റർ പരീക്ഷയുടെ ഷെഡ്യൂൾ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചു

പൊതുവിദ്യാലയങ്ങളിലെയും ദേശീയ നിലവാരം പുലർത്തുന്ന സ്വകാര്യ സ്കൂളുകളിലെയും (ഡേ ടൈം ആൻഡ് അഡൾട്ട് എഡ്യുക്കേഷൻ) 1 മുതൽ 11 വരെ ഗ്രേഡുകൾക്കുള്ള 2020-2021 അധ്യയന വർഷത്തെ എൻഡ് സെമസ്റ്റർ പരീക്ഷയുടെ ഷെഡ്യൂൾ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു.

ഡിസംബർ 2 ബുധനാഴ്ച പരീക്ഷകൾ ആരംഭിക്കുമെന്നും ഡിസംബർ 16 ബുധനാഴ്ച വരെ തുടരുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. എല്ലാ പരീക്ഷാ ഷെഡ്യൂളുകളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റിലെത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker