അപ്ഡേറ്റ്സ്ഖത്തർ
ജൂലൈയിൽ പെട്രോൾ, ഡീസൽ വില ഉയരും
ഖത്തർ പെട്രോളിയം (ക്യുപി) 2021 ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ജൂലൈയിൽ വില കൂടുമെന്ന് ട്വിറ്ററിൽ ക്യുപിയുടെ പോസ്റ്റ് വ്യക്തമാക്കുന്നു.
പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 ഖത്തർ റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.00 ഖത്തർ റിയാലുമാണ് മുടക്കേണ്ടി വരിക. ഡീസലിന് 15 ദിർഹം കൂടി ലിറ്ററിന് 1.90 ഖത്തർ റിയാലാണ് വില.
Fuel to cost more in July; Qatar Petroleum announces prices#Qatar #Doha #FuelPrices https://t.co/F7IBVDPDWX
— The Peninsula Qatar (@PeninsulaQatar) June 30, 2021