അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

വിന്റർ സീസണിലെ ഏറ്റവും കുറഞ്ഞ താപനില അബു സാമ്റയിൽ രേഖപ്പെടുത്തി

ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില അബു സാമ്റയിൽ രേഖപ്പെടുത്തി. ഖത്തറിന്റെ അതിർത്തി നഗരത്തിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെയെത്തിയതായി കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.

ഈ വാരാന്ത്യത്തിൽ താപനില 8 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്ന് കാലാവസ്ഥാ വകുപ്പ് ഇന്നലത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനുമുമ്പ്, 2017 ഫെബ്രുവരിയിൽ അബു സാമ്റയിൽ ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനിലയായ 1.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker