അന്തർദേശീയംആരോഗ്യംഖത്തർ

സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയക്കായി ഖത്തറിലെത്തിയ കുവൈത്ത് സ്വദേശിനിയെ ആരോഗ്യമന്ത്രി സന്ദർശിച്ചു

പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരിയും എച്ച്എംസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുള്ള അൽ അൻസാരിയും സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയക്കായി ഖത്തറിലെത്തിയ കുവൈത്ത് സ്വദേശിനിയായ സാറാ യൂസഫിനെ സന്ദർശിച്ചു.

എച്ച്‌എം‌സിയുടെ വിദഗ്ദ്ധരായ ടീമുകളുടെ കീഴിൽ സർജിക്കൽ സ്പെഷലിസ്റ്റ് സെന്ററിൽ ശസ്ത്രക്രിയക്കു വിധേയയായ സാറാ യൂസഫ് മാതാപിതാക്കളോടൊപ്പമാണ് കുവൈത്തിൽ നിന്നും ഖത്തറിലെത്തിയത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker