അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിലെ ജനങ്ങൾക്കു കാലാവസ്ഥാ മുന്നറിയിപ്പു നൽകി ക്യുഎംഡി

ഖത്തറിന്റെ പല ഭാഗത്തും ഇന്നു പൊടിക്കാറ്റു പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൂടു കൂടിയ കാലാവസ്ഥയായിരിക്കും ഖത്തറിലെന്നും ക്യുഎംഡി ട്വിറ്ററിൽ വ്യക്തമാക്കി.

വടക്കുപടിഞ്ഞാൻ കാറ്റു തുടരുന്നതാണ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുന്ന കാലാവസ്ഥക്കു കാരണം. കടലിലെ തിരമാലകൾ പത്ത് അടി വരെ ഉയരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker