ഖത്തർ

മനോഹര കാഴ്ചകളുമായി സൂഖ് വാഖിഫിൽ ഫ്ലവർ ഫെസ്റ്റിവൽ ആരംഭിച്ചു

മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് അഡ്മിനിസ്‌ട്രേഷൻ നടത്തുന്ന ഫ്ലവർ ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമായി. വൈവിധ്യമാർന്ന വിവിധയിനം പൂക്കൾ പ്രദർശിപ്പിക്കുന്ന ഫെസ്റ്റിവലിലേക്കുള്ള പ്രവേശനം രാവിലെ 9 മുതൽ രാത്രി 9 വരെയാണ്. ഫെബ്രുവരി 9 നാണ് ഫ്ലവർ ഫെസ്റ്റിവൽ സമാപിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker