അപ്ഡേറ്റ്സ്ഖത്തർ
മെയ് മാസത്തിൽ ഡീസൽ വിലയിൽ കുറവ്, പെട്രോൾ വിലയിൽ മാറ്റമില്ല
മെയ് മാസത്തിൽ ഖത്തറിലെ പെട്രോൾ, ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടർന്നപ്പോൾ ഡീസല്‍ വിലയില്‍ 5 ദിര്‍ഹം കുറവു വരുത്തിയിട്ടുണ്ട്
ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.80 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമാണ് നിലവിലെ വില. ഡീസലിന്റെ പുതുക്കിയ വില ലിറ്ററിന് 1.65 റിയാലാണ്.
Qatar Petroleum announces May petrol prices#Qatar #QP #Fuel https://t.co/yRvPt8Shq3
— The Peninsula Qatar (@PeninsulaQatar) April 30, 2021